Avi vlogz
എന്റെ പേര് അവിനാശ് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ ആണ് വീട്. ഈ ചാനലിലൂടെ എന്റെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നു.
ഈ ചാനലിലൂടെ ഞാൻ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോയും കണ്ടു സപ്പോർട്ട് ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു.
Hey guy's, this is Avinash. I'm from chettikulangara, a small village situated on alappuzha district. I've created a new youtube channel called 'Avi vlogz'. Please like and share my vedios, by that I'm expecting your support and blessings.
Contact me avinashlifestyle44@gmail.com